-
ഏന്ത്
- -
-
"ഏന്തുക" എന്നതിൻറെ ധാതുരൂപം.
-
ഏന്ത്
- നാ.
-
ഏന്തൽ, മുടന്ത്
-
എന്താ, എന്തോ
- വ്യാ.
-
"എന്താണ്" എന്നതിൻറെ സങ്കുചിതരൂപം, വിനയദ്യോതകമായി വിളികേൾക്കാൻ ഉപയോഗിക്കുന്ന ശബ്ദം. "എന്തിനാണു വിളിക്കുന്നത്, വിളിച്ചതുകേട്ടു" എന്ന അർത്ഥത്തിൽ
-
എന്താണ്?
-
എന്തുവേണം? എന്തിനാണ്?
-
എന്തുകൊണ്ട്?
-
അങ്ങനെയല്ലേ? എന്തിന്?. എന്ത് എന്നതിൻറെ ഉദ്ദേശികാവിഭക്തിരൂപം
- അവ്യ.
-
ഏതുകാര്യത്തിനുവേണ്ടി, എന്ത് ഉദ്ദേശിച്ച്, എന്തുകൊണ്ട്
-
എനത്
- വി.
-
എന്റേത്
-
എന്ത്
- സ.നാ.
-
ചോദ്യാർഥം, ഒന്ന് ഇന്നതെന്നോ ഇന്നതരത്തിൽ ഉള്ളതെന്നോ അറിയാൻവേണ്ടി ചോദിക്കുമ്പോൾ പ്രയോഗിക്കുന്ന സർവനാമശബ്ദം. "എ" എന്ന ചുട്ടെഴുത്തിനോട് അനുനാസികംചേർന്ന നപുംസകരൂപം. എ-ന്-ത് = എന്ത്
-
ഏതുകാരണവശാൽ, എന്തുകൊണ്ട്
-
എത്ര, എത്രമാത്രം
-
വ്യാക്ഷേപകസർവനാമമായും പ്രയോഗം. ഉദാ: എന്തുപറയുന്നുവോ അങ്ങനെതന്നെ
-
വ്യാ. ആലോചന, അത്ഭുതം മുതലായ അർത്ഥങ്ങൾ ദ്യോതിപ്പിക്കുന്നത്
-
നാമവിശേഷണമായും പ്രയോഗം. (പ്ര.) ആരെന്തു പറഞ്ഞാലെന്ത്? എന്തു ചെയ്താലും അതു നടത്തണം. എന്തെന്നില്ലാതെ = പറഞ്ഞറിയിക്കാൻ നിവൃത്തിയില്ലാത്തവണ്ണം വളരെയധികം
-
ഏനാതി2
- നാ.
-
പടനായകൻ. ഏനാതിമംഗലം = ഒരു സ്ഥലപ്പേര്
-
ഏനാതി1
- നാ.
-
ക്ഷുരകൻ
-
ചാന്നാന്മാരിൽ ഒരു വിഭാഗം
-
എന്തേ
- -
-
"ഏ" അവധാരകം, ചോദ്യാർഥം ഉറപ്പിക്കാനും. എന്ത്, എന്തുകൊണ്ട്? എന്താണ്? എങ്ങനെ?.