-
ഏറക്കാൽ
- നാ.
-
ആരക്കാൽ, രഥചക്രത്തിൻറെ അഴി
-
ഇറക്കാൽ, ഇറമ്പ്
-
എറക്കാൽ
- നാ.
-
ഇറക്കാൽ, എറമ്പ്. എറക്കാൽവെള്ളം = ഇറമ്പിൽനിന്നും ഇറ്റുവീഴുന്ന വെള്ളം
-
ഏർക്കാൽ
- നാ.
-
ഈയക്കോൽ
-
ആരക്കാല്, വണ്ടിച്ചക്രത്തിൻറെ അഴി
-
എറകല്ല്
- നാ.
-
ഇറങ്കല്ല്
-
എറക്, എറകൽ
- നാ.
-
ചിറക്