1. ഏറപ്പട്ടി

    1. നാ.
    2. ഒരുതരം പ്രമാണരേഖ
  2. ഏർപ്പാട്

    1. നാ.
    2. ഒരുക്കം, വ്യവസ്ഥ, ചട്ടംകെട്ടൽ, ചുമതലപ്പെടുത്തൽ, ഇന്നവിധം ചെയ്യണമെന്നുള്ള നിർദേശം (ക്രി.) ഏർപ്പെടുക
    3. പതിവ്, വഴക്കം, ആചാരം, നടപടി, നാട്ടുനടപ്പ്. (പ്ര.) ഏർപ്പാടുചെയ്യുക = വ്യവസ്ഥചെയ്യുക, ഇന്നതുചെയ്യണമെന്നു ചട്ടംകെട്ടുക, ഒരുക്കം ചെയ്യുക, സജ്ജീകരിക്കുക
  3. ഏറാപ്പാട്

    1. നാ.
    2. വീടിൻറെ മുറ്റത്തിനു ചുറ്റുമുള്ള സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക