-
ഏറാടി
- നാ.
-
ഒരു ജാതി, നായന്മാരിൽ ഒരുവിഭാഗം
-
കോഴിക്കോട്ടു സാമൂതിരി രാജവംശം
-
ഏറാട്
- നാ.
-
ഏറനാട്. (പ്ര.) ഏറാട്ടുമേനോൻ = സാമൂതിരിയുടെ സേനാപതി. നായന്മാരുടെ അധിപതി