1. ഏറാട്

    1. നാ.
    2. ഏറനാട്. (പ്ര.) ഏറാട്ടുമേനോൻ = സാമൂതിരിയുടെ സേനാപതി. നായന്മാരുടെ അധിപതി
  2. ഏറാടി

    1. നാ.
    2. ഒരു ജാതി, നായന്മാരിൽ ഒരുവിഭാഗം
    3. കോഴിക്കോട്ടു സാമൂതിരി രാജവംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക