-
ഏറാപ്പാട്
- വീടിൻറെ മുറ്റത്തിനു ചുറ്റുമുള്ള സ്ഥലം
-
ഏർപ്പാട്
- ഒരുക്കം, വ്യവസ്ഥ, ചട്ടംകെട്ടൽ, ചുമതലപ്പെടുത്തൽ, ഇന്നവിധം ചെയ്യണമെന്നുള്ള നിർദേശം (ക്രി.) ഏർപ്പെടുക
- പതിവ്, വഴക്കം, ആചാരം, നടപടി, നാട്ടുനടപ്പ്. (പ്ര.) ഏർപ്പാടുചെയ്യുക = വ്യവസ്ഥചെയ്യുക, ഇന്നതുചെയ്യണമെന്നു ചട്ടംകെട്ടുക, ഒരുക്കം ചെയ്യുക, സജ്ജീകരിക്കുക