1. ഏറുക

    Share screenshot
    1. കേറുക, കയറുക, ഉയരത്തിലോ വേറൊന്നിൻറെ മുകളിലോ ചെല്ലുക. ഉദാ: ആനപ്പുറത്ത് ഏറുക, മരത്തിൽ ഏറുക, വണ്ടിയിൽ ഏറുക
    2. വർധിക്കുക, പെരുകുക, അധികമാവുക, കൂറ്റുതലായിരിക്കുക, കവിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക