1. ഏറുകണ്ണ്

    1. നാ.
    2. കടാക്ഷം, ചരിഞ്ഞുള്ള നോട്ടം
    3. മറികണ്ണ്, കോങ്കണ്ണ്. (പ്ര.) ഏറുകണ്ണിടുക = കടാക്ഷിക്കുക, കൺകോണുകൊണ്ടു നോക്കുക
  2. എറികണ്ണ്

    1. നാ.
    2. ഏങ്കോണിച്ചുള്ള നോട്ടം, അപാംഗവീക്ഷണം, കടാക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക