1. ഏറുകാണം

    1. നാ.
    2. നിലം കൃഷിചെയ്യുന്നതിനും മറ്റും പാട്ടസംഖ്യയിൽ മുമ്പേറായി കൊടുക്കുന്ന തുക, അച്ചാരം
  2. ഏർകാണം

    1. നാ.
    2. ഒരു കാർഷിക നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക