1. ഏറോപ്പ്

    1. നാ.
    2. എവുറോപ്പ, യൂറോപ്പ്
  2. എറോപ്പ

    1. നാ.
    2. യൂറോപ്പ്
  3. എറപ്പ

    1. നാ.
    2. കാട്ടിലും മറ്റും അഴിച്ചുവിട്ടു മേയ്ക്കുന്ന കന്നുകാലികളുടെ കഴുത്തിൽ കെട്ടിത്തൂക്കുന്ന തടിക്കഷണങ്ങൾ. ആ കഷണങ്ങൾതമ്മിൽ കൂട്ടിമുട്ടി ശബ്ദം ഉണ്ടാകുമ്പോൾ മേയുന്ന കന്നുകാലി എവിടെയാണെന്ന് അറിയാം. കൊണ്ടി, കൊട്ടി എന്നും പേരുകൾ
  4. എറിപ്പ്

    1. നാ.
    2. തടിയുടെ തൊലിപ്പുറം വെട്ടിമാറ്റി അറുക്കാൻ തയ്യാറാക്കൽ
    3. വെയിൽ വെറിപ്പ്
    4. ഗർവം, അഹങ്കാരം
  5. ഏർപ്പ്

    1. നാ.
    2. സ്ത്രീകളുടെ ഒരു ആഘോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക