1. ഏറ്റരി

    1. നാ.
    2. ഏറ്റമായി കിട്ടുന്ന അരി, നെല്ലുകുത്തുമ്പോൾ നെല്ലിൻറെ അളവിൽപാതി എന്ന ക്രമത്തിൽ കവിഞ്ഞുകിട്ടുന്ന അരി
    3. വയസ്സനുസരിച്ച് ഒരു വയസ്സിനു ഒന്ന് (പറയോ ഇടങ്ങഴിയോ മറ്റോ) എന്ന ക്രമത്തിനു ക്ഷേത്രത്തിൽ വഴിപാടായി അളക്കുന്ന അരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക