1. ഏറ്റിറക്കം

    1. നാ.
    2. ഏറ്റവും ഇറക്കവും, കുന്നും കുഴിയും
    3. ഉയരലും താഴലും, കൂടുകയും കുറയുകയുംചെയ്യൽ
    4. കയറ്റുമതിയും ഇറക്കുമതിയും
    5. വേലിയേറ്റവും വേലിയിറക്കവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക