-
എറാൻ
- എറാൻ മൂളുക = രാജാവ് എന്തുപറഞ്ഞാലും അതിനെല്ലാം എറാൻ എന്നു മാത്രം പറയുക, സ്വാഭിപ്രായം പറയാതെ അധികാരസ്ഥൻ പറയുന്നത് എന്തും സ്വീകരിക്കുക, ഒത്തുമൂളുക, എറാൻമൂളി
-
ഏറൻ
- കാള
-
ഏറിന, ഏറിയ
- വർധിച്ച
- കയറിയ
-
ഏറിയ, ഏറിന
- കയറിയ, വർധിച്ച, കൂടിയ, അധികമായ, കവിഞ്ഞ. (പ്ര.) ഏറിയകൂറും = അധികമായും, മിക്കവാറും