-
എല്ലാം
- ഒരു, ഒക്കെ, മുഴുവനും, സകലവും. ഉദാ: മരുന്ന് എല്ലാം, ചോദിച്ചത് എല്ലാം
-
എള, എളം
- ഇള, ഇളം. ഉദാ: എളമുളക്, എളമ്പുല്ല്. "എളനാ കടിയറിയില്ല" (പഴ.)
-
ഏലം
- ഇഞ്ചിയുടെ ഇനത്തിൽപ്പെട്ട ഒരു ചെടി. ഇതിൻറെ അരി (ഏലത്തരി) ഔഷധമായും സുഗന്ധദ്രവ്യമായും ഉപയോഗിക്കപ്പെടുന്നു. ചിറ്റേലം, പേരേലം എന്നു രണ്ടുതരം ഏലക്കായ്, ഏലപ്പുട്ടിൽ
-
ഏലും1
- ഭാവികാലരൂപം "ഉള്ള" എന്ന അർത്ഥത്തിൽ വിശേഷണമായും പ്രയോഗം.
-
ഏലും2
- ചിലരുടെ വ്യവഹാരഭാഷയിൽ ഉദാ: ആണേലും = ആണ് എങ്കിലും.
-
കന്യാറൽ ഏലം
- കന്നിമാസത്തിലെ ഏലം