1. ഏലാൻ

    1. നാ.
    2. ഒന്നാമതായി വരുന്ന കുട്ടി (ഒരു കാര്യത്തിന് ആദ്യം വന്നുചേരുന്ന ആൾ എന്ന് പഴയ അർത്ഥം)
  2. എല്ലൻ

    1. നാ.
    2. എല്ലുമുഴച്ചുകാണാവുന്നവൻ, ശോഷിച്ച ശരീരമുള്ളവൻ. ഉദാ: എല്ലൻപയ്യൻ. സ്ത്രീ. എല്ലി
  3. ഏളൻ

    1. നാ.
    2. ചെകിടൻ, പൊട്ടൻ, അജ്ഞൻ, മടാൻ
  4. എള്ളെണ്ണ

    1. നാ.
    2. എള്ള് ആട്ടി എടുക്കുന്ന എണ്ണ, നല്ലെണ്ണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക