1. ഏലി

    1. നാ.
    2. മദ്യം
    3. ഒരു സ്ത്രീനാമം
  2. എലി1

    1. നാ.
    2. മാളമുണ്ടാക്കിവസിക്കുന്ന ഒരു ചെറിയ ജന്തു, കരണ്ടുതിന്നുന്ന ഇനത്തിൽപ്പെട്ട സസ്തനി. (പ്ര.) എലിയെക്കണ്ട പൂച്ചപോലെ = പതുങ്ങിയിരുന്നു പുറത്തേക്കു ചാടിവീഴുന്ന സ്വഭാവം. കൂട്ടിൽവീണ എലിയെപ്പോലെ = പുറത്തേക്കുചാടാൻ ശ്രമിച്ചു ക്ഷീണിക്കുന്നത്
  3. എലി2

    1. നാ.
    2. കള്ള്
    3. പൂരം നക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക