1. ഏലിൽപ്പണി

    1. നാ.
    2. വനത്തിൽ നിശ്ചിത എലുകയ്ക്കകത്തു നിന്നു മുറിച്ചതടികൾ ആനയെക്കൊണ്ടു പിടിപ്പിച്ച് പുഴക്കരയിലോ മറ്റോ അടുക്കുന്ന ജോലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക