1. എലുക

    Share screenshot
    1. അതിര്, അറ്റം, സീമ. ഉദാ: വസ്തുവിൻറെ എലുക വിവരം
  2. ഏലുക

    Share screenshot
    1. വഹിക്കുക, ചുമക്കുക, യോജിക്കുക, ചേരുക, ഉള്ളതായിരിക്കുക, ഇണങ്ങുക (കവിതയിൽ)
    2. തുല്യമായിരിക്കുക, കിടനിൽക്കുക
    3. കൊള്ളുക, ഏൽക്കുക, ഏശുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക