1. ഏഴരശ്ശനി

    1. ജ്യോ.
    2. ലഗ്നത്തിനു തൊട്ടുമുമ്പുള്ള രാശിയിലും (പന്ത്രണ്ടാമിടത്തും) ലഗ്നത്തിലും രണ്ടാമിടത്തും ശനി നിൽക്കുന്ന കാലം. ശനിക്കു ഒരു രാശിയിൽ രണ്ടരവർഷം നിൽക്കുന്നതുകൊണ്ട് മൂന്നു രാശികളിലായി ഏഴരവർഷം. ആ കാലം ശനിയിൽനിന്നുള്ള പീഡ വളരെ കൂടുതലായിരിക്കും എന്നു വിശ്വാസം. ഇതിൽനിന്ന് "കഷ്ടകാലം" എന്ന് അർത്ഥവികാസം
    1. നാ.
    2. കഷ്ടകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക