1. ഏഴിയൻ

    1. നാ.
    2. നെൽക്കതിരിൽനിന്നു പാല് ഊറ്റിക്കുടിക്കുന്ന ഒരു ചെറിയ ജീവി, ചാഴി. (പ്ര.) ഏഴിയൻ വിലക്കൽ = നെൽക്കൃഷിക്ക് ഏഴിയൻറെ ശല്യമുണ്ടാകാതിരിക്കാൻ ചെയ്യുന്ന മന്ത്രപ്രയോഗം. പനയോലത്തുണ്ടിൽ മന്ത്രങ്ങളെഴുതി വയലിൽ സ്ഥാപിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക