1. ഏഴൻ

    1. നാ.
    2. ഏഴ, പാവപ്പെട്ടവൻ
  2. എഴിനി

    1. നാ.
    2. തിരശ്ശീല
    3. യവനൻ
    4. ഔദാര്യംകൊണ്ടു പ്രസിദ്ധനായ ഒരു തമിഴരശൻ
  3. എഴുനാ

    1. നാ.
    2. സൂര്യൻ
    3. അഗ്നി, ഏഴുനാവുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക