1. ഏവറ്റ

    1. നാ.
    2. ചോദ്യവാചി. (ബ.വ.) ഏതുതരത്തിലുള്ളവ, ഏവ
  2. എവറ്റ

    1. നാ.
    2. "എവ" എന്നതിനോട് "റ്റ" ചേർന്ന രൂപം. ബ.വ. ഏവ, ഏതെല്ലാം. താരത അവറ്റ, ഇവറ്റ
  3. എവിടെ

    1. അവ്യ.
    2. ചോദ്യാർഥം, ഏതുദിക്കിൽ, ഏതുസ്ഥലത്ത്. താരത. അവിടെ, ഇവിടെ. പുറകിൽവരുന്ന ദൃഢാക്ഷരങ്ങൾ ഇരട്ടിക്കും. ഉദാ: എവിടെപ്പോയി. എവിടെയും = ഏതുദിക്കിലും, എല്ലായിടത്തും. എവിടത്തേക്ക് = ഏതുസ്ഥലത്തേക്ക്, എങ്ങോട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക