1. ഏവൻ

    1. നാ.
    2. പും, ചോദ്യവാചിയും വ്യപേക്ഷാവാചിയും. ഏത് ആൾ, ആർ, അറിഞ്ഞുകൂടാത്ത ആളിനെപ്പറ്റി ചോദിക്കുമ്പോൾ ഉപയോഗിക്കുന്നത് (സ്ത്രീ.) ഏവൾ (ബ.വ.) ഏവർ, (നപും) ഏത്. (പ്ര.) ഏവർക്കും = ഏതൊരാളിനും, ആർക്കും, എല്ലാവർക്കും
  2. എവൻ

    1. സ.നാ.
    2. പു.ഏ.വ.(ചോദ്യാർഥം) ഏത് ഒരുത്തൻ, ഏതാൾ; (സ്ത്രീ.) ഏവൾ; (നപും) എത്; (ബ.വ.) എവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക