1. ഏവർ

    1. അലിംഗ ബ.വ. സ.നാ.
    2. ഏത് ആളുകൾ, പൂജക ബഹുവചനമായും പ്രയോഗം
    3. എല്ലാ ആളുകളും. ഏവരും = എല്ലാവരും, സകലരും
  2. എവർ

    1. -
    2. എവൻ, എവൾ എന്നിവയുടെ ബ.വ. ഉഭയലിംഗം. താരത. അവർ, ഇവർ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക