1. ഏശുക

    Share screenshot
    1. പ്രാപിക്കുക
    2. പറയുക
    3. തൊടുക, സ്പർശിക്കുക, വന്നുകൊള്ളുക, പറ്റുക. ഉദാ: പറഞ്ഞത് അവനെ ഏശിയില്ല
    4. ഒന്നിച്ചുകൂടുക, സംഗമിക്കുക, സമീപിക്കുക
    5. ഫലപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക