1. ഏഷണി

    Share screenshot
    1. ഏഷണീയന്ത്രം
  2. ഏഷണി1

    Share screenshot
    1. നുണ, രണ്ടുപേരെത്തമ്മിൽ പിണക്കുന്നതിനു സത്യമോ അസത്യമോ ആയ കാര്യങ്ങൾ പറഞ്ഞു പിടിപ്പിക്കൽ, ഒരാൾക്കു വേറൊരാളിൻറെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാകത്തക്കവണ്ണം ദൂഷ്യങ്ങളും അപവാദങ്ങളും പറയൽ. (പ്ര.) ഏഷണിക്കാരൻ = ഏഷണിപറയുന്നവൻ, നുണയൻ
  3. ഏഷണി2

    Share screenshot
    1. ഒരു ശസ്ത്രം (മുറിവുകളിൽ കടത്തി പരിശോധന ചെയ്യാൻ ഉപയോഗിക്കുന്നത്)
    1. തട്ടാൻറെ ചെറിയ ത്രാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക