-
ഏഷണ1
- ആഗ്രഹിക്കുന്ന
- അന്വേഷിക്കുന്ന
-
ഏഷണ2
- യാചന
- അന്വേഷണം
- സംസാരബന്ധകാരകമായ ആഗ്രഹം
-
ഏഷണി
- ഏഷണീയന്ത്രം
-
ഏഷണി1
- നുണ, രണ്ടുപേരെത്തമ്മിൽ പിണക്കുന്നതിനു സത്യമോ അസത്യമോ ആയ കാര്യങ്ങൾ പറഞ്ഞു പിടിപ്പിക്കൽ, ഒരാൾക്കു വേറൊരാളിൻറെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാകത്തക്കവണ്ണം ദൂഷ്യങ്ങളും അപവാദങ്ങളും പറയൽ. (പ്ര.) ഏഷണിക്കാരൻ = ഏഷണിപറയുന്നവൻ, നുണയൻ
-
ഏഷണി2
- ഒരു ശസ്ത്രം (മുറിവുകളിൽ കടത്തി പരിശോധന ചെയ്യാൻ ഉപയോഗിക്കുന്നത്)
- തട്ടാൻറെ ചെറിയ ത്രാസ്