1. ഏർക്കാൽ

    1. നാ.
    2. ഈയക്കോൽ
    3. ആരക്കാല്, വണ്ടിച്ചക്രത്തിൻറെ അഴി
  2. എറക്കാൽ

    1. നാ.
    2. ഇറക്കാൽ, എറമ്പ്. എറക്കാൽവെള്ളം = ഇറമ്പിൽനിന്നും ഇറ്റുവീഴുന്ന വെള്ളം
  3. ഏറക്കാൽ

    1. നാ.
    2. ആരക്കാൽ, രഥചക്രത്തിൻറെ അഴി
    3. ഇറക്കാൽ, ഇറമ്പ്
  4. എറകല്ല്

    1. നാ.
    2. ഇറങ്കല്ല്
  5. എറക്, എറകൽ

    1. നാ.
    2. ചിറക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക