1. ഏർപ്പെടുക

    1. ക്രി.
    2. ഇടപെടുക, വ്യാപരിക്കുക, പ്രവർത്തനത്തിൽ ഉൾപ്പെടുക, കാര്യത്തിൽ പ്രവേശിക്കുക, ചുമതലപ്പെടുക, ജോലിയിൽ ഏർപ്പെടുക, വ്യവഹാരത്തിൽ ഏർപ്പെടുക. "ഏർപ്പാട്" നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക