-
എറപ്പ
- കാട്ടിലും മറ്റും അഴിച്ചുവിട്ടു മേയ്ക്കുന്ന കന്നുകാലികളുടെ കഴുത്തിൽ കെട്ടിത്തൂക്കുന്ന തടിക്കഷണങ്ങൾ. ആ കഷണങ്ങൾതമ്മിൽ കൂട്ടിമുട്ടി ശബ്ദം ഉണ്ടാകുമ്പോൾ മേയുന്ന കന്നുകാലി എവിടെയാണെന്ന് അറിയാം. കൊണ്ടി, കൊട്ടി എന്നും പേരുകൾ
-
ഏർപ്പ്
- സ്ത്രീകളുടെ ഒരു ആഘോഷം