1. ഏൽക്കുക

    Share screenshot
    1. എഴുന്നേൽക്കുക
    2. കൈക്കൊള്ളുക, സ്വീകരിക്കുക
    3. ചെയ്യാമെന്നു സമ്മതിക്കുക, നടത്തുന്നതിനോ നിർവഹിക്കുന്നതിനോ ചുമതലപ്പെടുക
    4. കുറ്റമോ മറ്റോ ചെയ്തതായി സമ്മതിക്കുക
    5. യുദ്ധത്തിൽ ഇടയുക, നേരിടുക, എതിരിടുക, എതിർക്കുക
  2. പട്ടം ഏൽക്കുക

    Share screenshot
    1. സ്ഥാനം ഏൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക