-
ഏൽപ്പ്
- നാ.
-
സ്വീകാര്യം, അംഗീകാരം
-
ഫലപ്പെടൽ, ഫലം, ഏൽപ്പുവെടി
-
എലപ്പ
- നാ.
-
ലബ്ബ, മുസ്ലിമ്മതപണ്ഡിതൻ
-
ഏലാപ്പ്
- നാ.
-
ദു:ഖം