-
ഐന്ദ്രം
- നാ.
-
കേട്ട നക്ഷത്രം
-
(ജ്യോ.) ഒരു യോഗം
-
കാട്ടിഞ്ചി
-
കിഴക്കുദിക്ക് (ഇന്ദ്രൻ അധിപതിയായിട്ടുള്ളത്)
-
ഇന്ദ്രനുഹോമിക്കുന്ന ഹവിർഭാഗം
-
പാണിനീയത്തിൽനിന്നു ഭിന്നമായരീതിയിലുള്ള ഒരു സംസ്കൃതവ്യാകരണം