-
ഐന്ദ്രി1
- നാ.
-
ദുർഗ
-
കാട്ടുവെള്ളരി
-
പേരേലം
-
ചിറ്റേലം
-
ഇന്ദ്രപത്നി, ശചീദേവി
-
പതിനെട്ടു ശാന്തിഹോമങ്ങളിൽ ഒന്ന്, ഇന്ദ്രൻ ദേവതയായിട്ടുള്ളത്
-
ജ്യേഷ്ഠഭഗവതി, ദൗർഭാഗ്യം
-
കിഴക്കുദിക്ക് (ഇന്ദ്രദിക്കായതുകൊണ്ട്)
-
ഉഴിഞ്ഞ (ഇന്ദ്രവള്ളി)
-
കേട്ടനക്ഷത്രം
-
ഐന്ദ്രി2
- നാ.
-
അർജുനൻ
-
ബാലി
-
കാക്ക
-
ജയന്തൻ
-
ഐന്ദ്ര
- വി.
-
ഇന്ദ്രൻറെ, ഇന്ദ്രനെ സംബന്ധിച്ച
-
ഐന്താർ
- നാ.
-
അഞ്ചുപുഷ്പങ്ങൾ