-
ഐമ്പൊന്ന്
- നാ.
-
അയ്മ്പൊന്ന്
-
അമ്പൊന്ന്, ഐമ്പൊന്ന്
- നാ.
-
പഞ്ചലോഹം, (സ്വർണം, വെള്ളി, ചെമ്പ്. നാഗം, വെളുത്തീയം) എന്നിവ
-
അയ്മ്പൊന്ന്, ഐമ്പൊന്ന്
- നാ.
-
പഞ്ചലോഹം (പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം)