-
ഐരം
- നാ.
-
ശബ്ദം
-
ഇരയെ (ജലത്തെ) സംബന്ധിച്ചത്, സമുദ്രം
-
മദ്യത്തിൻറെ തെളി, കൊഴുത്ത കഞ്ഞി
-
ചോറ്റുകൂന, കൂട്ടിവച്ചിട്ടുള്ള ആഹാരപദാർഥങ്ങൾ