-
ഐരാവണൻ1
- നാ.
-
ഇന്ദ്രൻ
-
രാവണൻറെ മാതുലൻ, വല്ലഭൻ
-
ഐരാവണൻ2
- നാ.
-
പാമ്പ്
-
മേത്തോന്നി
-
ഒരു നാഗരാജാവ്, ഐരാവതൻ
-
മിന്നലോടുകൂടിയ മേഘം
-
നീലഞാവൽ
-
മധുരനാരകം
-
ഒരുതരം മഴവില്ല്
-
അയിനി
-
ഐരാവതത്തിനു ശപമോക്ഷംകിട്ടിയ സ്ഥലം