-
ഐരാവതം
- നാ.
-
പാമ്പ്
-
മേത്തോന്നി
-
ഒരു നാഗരാജാവ്, ഐരാവതൻ
-
നീലഞാവൽ
-
മധുരനാരകം
-
ഒരുതരം മഴവില്ല്
-
അയിനി
-
ഇന്ദ്രൻറെ ആന, നാൽക്കൊമ്പനാന, കിഴക്കിൻറെ ദിഗ്ഗജം
-
മിന്നലോടുകൂടിയ മെഘം
-
ഐരാവതത്തിനു ശപമോക്ഷം കിട്ടിയ സ്ഥലം