1. ഐശ്വര്യം

    1. നാ.
    2. സമ്പത്ത്
    3. ധനം, മാനം എന്നിവയുള്ള അവസ്ഥ, പ്രഭുത്വം
    4. അണിമാദികളായ എട്ട് ഐശ്വര്യങ്ങൾ, "അഷ്ടൈശ്വര്യങ്ങൾ" നോക്കുക. ഐശ്വര്യാദിഷട്കം = ഐശ്വര്യം, വീര്യം, വൈരാഗ്യം, വിജ്ഞാനംശ്രീ, യശസ്സ് എന്നീ ആറ്. ഐശ്വര്യം, ധർമം, കീർത്തി, സമ്പത്ത്, വൈരാഗ്യം, മോക്ഷം എന്നിവ എന്നു പക്ഷാന്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക