-
ഐ1
- -
-
അക്ഷരമാലയിലെ പന്ത്രണ്ടാം അക്ഷരം, ദീർഘസ്വരം, കണ്ഠ്യതാലവ്യം "അഇ" അല്ലെങ്കിൽ "അയ്" എന്ന് പഴയ ഉച്ചാരണം. ഇപ്പോൾ "ഐ" എന്നും. ഉദാ: കൈ, തൈ അകാരാന്തമലയാളശബ്ദങ്ങൾ മധ്യമ മലയാളകാലം വരെയും തമിഴിലെപ്പോലെ "ഐ" കാരത്തിൽ അവസാനിച്ചിരുന്നു.
-
ഐ2
- -
-
പ്രതിഗ്രാഹികാവിഭക്തിയുടെ പ്രത്യയം (പ.മ.) ആധുനിക മലയാളത്തിൽ ഇതിൻറെ സ്ഥാനത്ത് "എ".
-
ഐ3
- വ്യാ.
-
വിളി, ഓർമ്മ, ആശ്ചര്യം, നിഷേധം, കോപം മുതലായവയെ ദ്യോതിപ്പിക്കുന്നത്
-
ഐ4
- വി.
-
ഒരു സംഖ്യാഭേദകം, അഞ്ച് (സമാസത്തിൽ)
-
ഐ5
- നാ.
-
ശിവൻ
-
യോഗിനി