-
ഒടിച്ചുകുത്തി
- നാ.
-
ഒടിച്ചുകുത്തുന്ന ശാഖകളിൽനിന്നും വളരുന്ന ചെടി
-
അരിപ്പുചെടി
-
ഒരു വള്ളിച്ചെടി
-
(ആല) സന്ദർഭത്തിനൊത്തു വമ്പുനടിക്കുകയോ താഴ്മ കാണിക്കുകയോ ചെയ്യുന്ന ആൾ