-
ഒടിയൻ1
- നാ.
-
ഒടിയങ്ങ
-
ഒടിയൻ2
- നാ.
-
ഒരു ഗിരിവർഗം
-
ഒടിവിദ്യ പ്രയോഗിക്കുന്നവൻ, ക്ഷുദ്രക്കാരൻ, ദുർമന്ത്രവാദി
-
ഒരിനം മരുന്നു ചെടി. "ഒടിയൻറെ മുമ്പിൽ മായം മറിയുക" (പഴ.)