-
ഒടിവ്
- നാ.
-
ഒടിയൽ, ഒടിഞ്ഞ അവസ്ഥ, ഭംഗം
-
കക്ഷത്തിൽ വരുന്ന ഒരുതരം പരു
-
പുരയുടെ കഴുക്കോൽ (മന്നാൻ ഭാഷ)
-
ഒടി, കഴലപ്പാട്, ഊരുസന്ധി
-
ചുളുക്ക്, ഉടവ്