1. ഒടുക്കത്ത്, -ത്തിൽ

    1. അവ്യ.
    2. അവസാനത്തിൽ, ഒടുക്കം, അതിർത്തിയിൽ. ഒടുക്കത്തെ = ഒടുവിലത്തെ. ഒടുക്കത്തെഉപ്രുശുമ = (ക്രിസ്തു.) അന്ത്യതൈലാഭിഷേകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക