-
ഒട്ടം1
- വിവാഹം
- രണ്ടുപലകകൾ തമ്മിൽ ചേർക്കുന്നതിനു കൂട്ടിത്തറയ്ക്കുന്ന മരക്കഷണം, ചട്ടക്കൂട്
- സന്ധി, എളി
- അറപ്പുവാളിൻറെ കൈപ്പിടി
- കന്നുകാലികൾക്കു വായിൽ മരുന്നൊഴിച്ചുകൊടുക്കുന്നതിനുള്ള മുളങ്കുഴൽ
-
ഒട്ടം2
- തവണ, പ്രാവശ്യം
-
ഓട്ടം
- ഓടുക എന്നുള്ള പ്രവൃത്തി, വേഗത്തിലുള്ള നീക്കം. (പ്ര.) പടയോട്ടം = പടയേറ്റം