1. ഒട്ടിക്കുക

    1. ക്രി.
    2. കടലാസും മറ്റും പശപുരട്ടി വേറൊന്നിൽ പതിക്കുക
    3. ഒരു ചെടിയുടെ കമ്പിൽ അതേയിനം വേറൊരു ചെടി വളർത്തുക
    4. മെലിയുമാറാകുക, തടിപ്പ് ഇല്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക