-
ആളൊടി, ഒട്ടി
- കോട്ടയിൽ പീരങ്കി വയ്ക്കാനുള്ള പഴുത്, വെടിപ്പഴുത്
- കുളം മുതലായവയുടെ ചുറ്റും നടക്കാൻ അല്പം താഴ്ചയിൽ നിർമിക്കുന്ന വഴിത്താര, ആളോടി
-
ഒട്ടി1
- ഒട്ടിയിരിക്കുന്നവർ
-
ഒട്ടി2
- കാലം
-
ഓട്ടി
- ഓട്ട്, കട്ടിയുള്ള പുറന്തോട്
- കപ്പലോടിക്കുന്നവൻ, കപ്പിത്താൻ
- ഒരു ജാതി, ഓറ്റിയൻ