-
ഒട്ടേ
- അവ്യ.
-
അൽപം, കുറച്ച്, ഒട്ട്
-
ഓട്ടെ
- വ്യാക.
-
"കൊള്ളട്ടെ" എന്നതിൻറെ രൂപാന്തരം. അനുജ്ഞായകാഥത്തിലും ചോദ്യാർഥത്തിലും വരും. ഉദാ: അവൻ പൊയ്ക്കോട്ടെ (അനുജ്ഞായകം). ഞാൻ എടുത്തോട്ടെ? (ചോദ്യം)