1. ഒട്ടൻ

    Share screenshot
    1. ഒരുപിന്നോക്കജാതി, ഒട്ടദേശക്കാരൻ, കുളവും കിണറും കുഴിക്കുന്നതു പ്രധാനജോലി. (സ്ത്രീ.) ഒട്ടത്തി
    2. "ഒട്ടിപ്പിടിക്കുന്നത്", ചിലന്തിവല
  2. ഓട്ടൻ

    Share screenshot
    1. ഓട്ടക്കാരൻ
    2. മൂന്നുതരം തുള്ളലുകളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക