-
ഒട്ടൽ1
- പറ്റിപ്പിടിക്കൽ, പശപോലെ പറ്റിച്ചേരൽ
- ഒരു ചെടിയുടെ കമ്പ് ഒട്ടിച്ചു പുതിയ ഒരു ചെടി ഉണ്ടാക്കൽ, ഒട്ടുമാവ്
- ചുങ്ങിപ്പോയ അവസ്ഥ, മെലിച്ചിൽ
- ഉൾപ്പാട്ടിലേക്കുള്ള വളവ്
- കാഞ്ഞിരമരത്തിൻറെ കമ്പ്, വേലികെട്ടാൻ ഉപയോഗിക്കുന്ന മുൾക്കമ്പ്
-
ഒട്ടൽ2
- ആറ്റുതീരങ്ങളിലും മറ്റും സാധാരണ കാണപ്പെടുന്ന ഒരിനം ചെറിയ ഇല്ലി (മുള)